DCBOOKS
Malayalam News Literature Website

ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്ത് അഞ്ച് തിയറ്ററുകളിലായാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. 150 രൂപയ്ക്ക് 140 ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. 150 രൂപയാണ് പ്രവേശന ഫീസ്. താല്‍പര്യമുള്ളവര്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 300 രൂപ അടച്ചാല്‍ ഒരു കുട്ടിയോടൊപ്പം ഒരു രക്ഷിതാവിനും പ്രവേശനം അനുവദിക്കും.

Comments are closed.