വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു പുതുപുത്തന്‍ ഓഫര്‍. ഓരോ 750 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ ഇളവ് നേടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ. കൂടാതെ 750 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ഓരോ ഡി.സി റിവാര്‍ഡ് കസ്റ്റമേഴ്‌സിനും 500 ഡി.സി റിവാര്‍ഡ് പോയിന്റുകളും കരസ്ഥമാക്കാം.
എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിച്ച് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ നാളെ മുതല്‍ സ്വന്തമാക്കൂ…ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രം.
*വ്യവസ്ഥകള്‍ ബാധകം