ബെര്‍ണാഡ് ഷായും പൊങ്ങച്ചക്കാരിയും
On 17 Nov, 2012 At 03:51 AM | Categorized As Jokes

Jockes

ആടയാഭരണങ്ങളിലും അണിഞ്ഞൊരുങ്ങുന്നതിലും അതീവ ശ്രദ്ധ കൊടുക്കുന്ന ലണ്ടനിലെ ഒരു പൊങ്ങച്ചക്കാരിയായ സ്ത്രീ ബെര്‍ണാഡ് ഷായെ സമീപിച്ചു ചോദിച്ചു: എനിക്കെന്തു
പ്രായമുണ്ടെന്നു നിങ്ങള്‍ക്കു തോന്നുന്നു.
തെല്ലുനേരം ആ സ്ത്രീയെ നിരീക്ഷിച്ചശേഷം ഷാ
പറഞ്ഞു: നിങ്ങളുടെ പല്ലുകള്‍ കണ്ടാല്‍ ഒരു പതിനെട്ടു വയസ്സു മാത്രമേ തോന്നൂ. നിങ്ങളുടെ ചുരു്യു ബ്രൗണ്‍നിറത്തിലുള്ള മുടി കണ്ടാല്‍ 19 വയസ്സ് തോന്നിക്കും. എന്നാല്‍ നിങ്ങളുടെ നടത്തവും ഭാവവും കണ്ടാല്‍ പതിന്നാല് വയസ്സില്‍ കൂടുതല്‍ തോന്നില്ല.
ഷായുടെ വാക്കുകള്‍ കേട്ട് ഏറെ സന്തോഷവതിയായ സ്ത്രീ പറഞ്ഞു: നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി. പക്ഷേ, എനിക്കെന്തു പ്രായമുണ്ടെന്നു മാത്രം നിങ്ങള്‍ പറഞ്ഞില്ല.
നിങ്ങളുടെ പ്രായത്തിന്റെ കണക്കുകൂട്ടല്‍ ഞാന്‍ പറ
ഞ്ഞല്ലോ. മുമ്പു പറഞ്ഞ 18, 19, 14 ഇവ മൂന്നും കൂട്ടിയാല്‍ മതി. നിങ്ങളുടെ യഥാര്‍ത്ഥ പ്രായം കിട്ടും.

കൂടുതല്‍ ചിരിക്കാന്‍

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 5 = 9