DC Books

38 വര്‍ഷങ്ങള്‍ക്കുശേഷം ഷോലെ 3ഡിയില്‍
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ പണം വാരിച്ചിത്രങ്ങളില്‍ ഒന്നായ ഷോലെ വീണ്ടും ബോക്‌സ് ഓഫീസില്‍ വേട്ടയ്ക്കിറങ്ങുന്നു. 1975ല്‍ പ്രേക്ഷകര്‍ക്ക് ദൃശ്യങ്ങള്‍ കൊണ്ട് നവ്യാനുഭവം തീര്‍ത്ത ചിത്രം പുതിയ കാലഘട്ടത്തില്‍ ത്രിമാനചിത്രമായാണ് പുറത്തിറങ്ങുന്നത്. 3ഡി പതിപ്പ് ഒരു വിസ്മയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ . രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെയിലെ പ്രധാന അഭിനേതാക്കള്‍ അമിതാഭ് ബച്ചന്‍ , ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍ , അംജദ്ഖാന്‍ , ഹേമമാലിനി, ജയഭാദുരി തുടങ്ങിയവരായിരുന്നു. അമിതാഭ് ബച്ചനാണ് ചിത്രത്തിന്റെ 3ഡി [...]

The post 38 വര്‍ഷങ്ങള്‍ക്കുശേഷം ഷോലെ 3ഡിയില്‍ appeared first on DC Books.

നെയ്യ് ഉണ്ണിയപ്പം
ചെരുവകള്‍ 1.മൈദാമാവ് – 1 1/4 കപ്പ് 2. പഞ്ചസാര – 3/4 കപ്പ് 3. ബേക്കിങ് പൗഡര്‍ – 1/2 ടീസ്പൂണ്‍ 4. അണ്ടിപ്പരിപ്പ് – 2 ടേബിള്‍സ്പൂണ്‍ 5. കിസ്മിസ് – 2 ടേബിള്‍സ്പൂണ്‍ 6. തേങ്ങാപ്പാല്‍ (ചെറുതായി ചൂടാക്കിയത് ) – 1/2 കപ്പ് 7. ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ 8. ഉപ്പ് – ആവശ്യത്തിന് 9. നെല്ല് -250 ഗ്രാം പാകം ചെയ്യുന്ന വിധം 1. മൈദാമാവ്, പഞ്ചസാര, ബേക്കിങ് [...]

The post നെയ്യ് ഉണ്ണിയപ്പം appeared first on DC Books.

അജ്ഞാതമായിക്കിടന്ന അമൂല്യ വാസ്തുശാസ്ത്ര ഗ്രന്ഥം
വീടായാലും ക്‌ഷേത്രമായാലും മറ്റേതൊരു നിര്‍മ്മിതിയായാലും അതിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത് വാസ്തുശാസ്ത്ര വിധിപ്രകാരം വേണം. നിര്‍മ്മിതി ഏതു ദിശയില്‍ വേണമെന്നും എങ്ങനെ വേണമെന്നും നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പാലിക്കപ്പെട്ടാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പാലിക്കാതിരുന്നാലുണ്ടാകുന്ന കോട്ടങ്ങളെക്കുറിച്ചും വിശദമാക്കുന്ന ഉത്തമ ഗ്രന്ഥമാണ് ശില്പദീപകം. മണ്മറഞ്ഞു പോകുന്ന വിജ്ഞാന ശേഖരത്തില്‍നിന്നും കണ്ടെടുക്കപ്പെട്ട ഈ അമൂല്യകൃതിയുടെ കര്‍തൃത്വം അജ്ഞാതമാണ്. വാസ്തു ശാസ്ത്ര വിജ്ഞാനത്തിന്റെ ഈറ്റില്ലങ്ങളില്‍ ഒന്നായ കോയിത്തട്ടത്തറവാട്ടിലെ കൊല്ലങ്കണ്ടി ഭവനത്തില്‍ സൂക്ഷിച്ചിരുന്ന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഒന്നാണ് ശില്പദീപകം. തായ്‌വഴിയായി അവ ലഭിച്ച എന്‍ കോയിത്തട്ടയുടെ മകന്‍ [...]

The post അജ്ഞാതമായിക്കിടന്ന അമൂല്യ വാസ്തുശാസ്ത്ര ഗ്രന്ഥം appeared first on DC Books.

ബിഹാറില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി
ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയിലെ 126 പേരുടെ പിന്തുണ നിതീഷ്‌കുമാറിന് ലഭിച്ചു. നാലു കോണ്‍ഗ്രസ് എം എല്‍ എമാരും നാല് സ്വതന്ത്രരും നിതീഷിനെ പിന്തുണച്ചു. ജെഡി(യു) വിന് നിയമസഭയില്‍ 118 സീറ്റുണ്ട്. ബി ജെ പി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ 24 പേര്‍ നിതീഷിന് എതിരായി വോട്ട് ചെയ്തു. ആറ് എം എല്‍ എമാര്‍ ബിജെപി അംഗത്വം രാജിവച്ച് നിതീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിജെപി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 122 [...]

The post ബിഹാറില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി appeared first on DC Books.

പി ആര്‍ ഡയറക്ടര്‍ എ ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു
സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയാണെന്ന ആരോപണത്തെ തുടര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു. പിആര്‍ സെക്രട്ടറി സര്‍ക്കാരിന് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് തുടര്‍ന്നാണു നടപടി. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്. ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ സി ജോസഫ് പിആര്‍ സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. എ ഫിറോസിനെതിരരെ പരാമര്‍ശമുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിയതും സര്‍ക്കാര്‍ അന്വേഷിക്കും. [...]

The post പി ആര്‍ ഡയറക്ടര്‍ എ ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു appeared first on DC Books.

‘പിങ്കിയുടെ ചിരി’ ഇനി വിമ്പിള്‍ഡണിലും
‘സ്‌മൈല്‍ പിങ്കി’ എന്ന ഡോക്യുമെന്ററിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച പതിനൊന്നുകാരിയായ പിങ്കി വിമ്പിള്‍ഡണിലേയ്ക്ക്. വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് മത്സരത്തിന്റെ ടോസ് ഇടുന്നതിനായാണ് പിങ്കി വിമ്പിള്‍ഡണിലേയ്ക്ക് വണ്ടികയറുന്നത്. ജൂലൈ 7ന് സെന്റര്‍ കോര്‍ട്ടില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനുള്ള അവസരവും പിങ്കിക്ക് ലഭിക്കും. വിമ്പിള്‍ഡണിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് പിങ്കി ന്യൂയോര്‍ക്കിലേക്ക് പോകും. അവിടെ മാഡിസന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ മുന്‍ ടെന്നിസ് സൂപ്പര്‍ താരങ്ങളായ മോണിക്ക സെലസിനും ജിം കറിയറനുമൊപ്പം വിമ്പിള്‍ഡണ്‍ ആഘോഷ പരിപാടികളില്‍ പിങ്കി പങ്കെടുക്കും. [...]

The post ‘പിങ്കിയുടെ ചിരി’ ഇനി വിമ്പിള്‍ഡണിലും appeared first on DC Books.

എബിസിഡി: ആക്‌ഷേപഹാസ്യത്തിന്റെ ന്യൂജനറേഷന്‍ മുഖം
ബെസ്റ്റ് ആക്ടര്‍ എന്ന ഭേദപ്പെട്ട ചിത്രത്തിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് അണിയിച്ചൊരുക്കിയ എബിസിഡി ഉദാത്തമായ സിനിമയൊന്നുമല്ല. ഇന്ത്യയില്‍നിന്ന് വിദേശത്തെത്തി ഭാഷയും സംസ്‌കാരവും അറിയാതെ കുഴയുന്ന നായകന്മാരുടെ വിജയ ഫോര്‍മുല നേരേ തിരിച്ചിട്ട് അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് ഇന്ത്യയെ അറിയാതെ കേരളത്തിലെത്തുന്ന രണ്ട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ട്ടിന്‍ ഈ ചിത്രത്തിലൂടെ നടത്തുന്നത്. അതില്‍ അദ്ദേഹം ചിലപ്പോഴൊക്കെ വിജയിക്കുന്നുമുണ്ടെങ്കിലും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് നര്‍മ്മത്തേക്കാള്‍ ഉപരി അതിലടങ്ങിയിരിക്കുന്ന സാമൂഹ്യവിമര്‍ശനമാണ്. ആക്‌ഷേപഹാസ്യ രൂപത്തില്‍ മാര്‍ട്ടിനും സഹതിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കറും ആധുനിക മലയാളി [...]

The post എബിസിഡി: ആക്‌ഷേപഹാസ്യത്തിന്റെ ന്യൂജനറേഷന്‍ മുഖം appeared first on DC Books.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പിരിഞ്ഞു
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ വീണ്ടും സ്തംഭിച്ചു. കേസില്‍ 10,000 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്ലാക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രവാക്യം മുഴക്കി. ഇതോടെ [...]

The post അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പിരിഞ്ഞു appeared first on DC Books.

സത്യന്‍ , ശ്രീനി, ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുമോ?
ഇടത്തരക്കാരന്റെ പ്രശ്‌നങ്ങളെ ചിരിമരുന്നാക്കി വെള്ളിത്തിരയില്‍ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ , മോഹന്‍ലാല്‍ എന്നിവരുടേത്. 1989ല്‍ പുറത്തിറങ്ങിയ വരവേല്പിനുശേഷം ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. സത്യനും ലാലും പിന്നീട് പലപ്പോഴും ഒത്തുചേര്‍ന്നു. സത്യനും ശ്രീനിയും കുറേക്കാലം കൂടി ഒരുമിച്ച് ചിത്രങ്ങളൊരുക്കി . മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുകയും ചെയ്തു. എന്നാല്‍ ത്രിമൂര്‍ത്തികള്‍ ഒന്നിക്കുന്ന ഒരു ചിത്രം കഴിഞ്ഞ 24 വര്‍ഷങ്ങളായി സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇപ്പോളിതാ മൂവരും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണെന്ന് വാര്‍ത്തകള്‍ [...]

The post സത്യന്‍ , ശ്രീനി, ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുമോ? appeared first on DC Books.

സോളാര്‍ കേസ്: പി സി ജോര്‍ജ്ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് വി എസ്
സോളാര്‍ തട്ടിപ്പു കേസില്‍ 10000 കോടി രൂപയുടെ അഴിമതി നടന്നതിന് തെളിവുകളുണ്ടെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . പ്രതിപക്ഷാംഗങ്ങള്‍ നിയമസഭക്കു മുന്നില്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്ന വി എസ് അച്യുതാനന്ദന്‍. തട്ടിപ്പു കേസിനെ തിടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ മുഖ്യമന്ത്രി പുറത്താക്കി. അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നാണ് ഇത് തെളിയുക്കുന്നതെന്നും വി എസ് പറഞ്ഞു. ഈ സംഭവത്തിന്റെ പേരില്‍ മുഖ്യന്ത്രി രാജിവയ്ക്കണെ എന്ന [...]

The post സോളാര്‍ കേസ്: പി സി ജോര്‍ജ്ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് വി എസ് appeared first on DC Books.