ഇ വി കൃഷ്ണപിള്ള പുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്

serrപിറവി സാംസ്‌കാരിക സമിതിയുടെ ഇ വി കൃഷ്ണപിള്ള സാഹിത്യപുരസ്‌കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

ഇ വി യുടെ ചരമവാര്‍ഷികദിനമായ മാര്‍ച്ച് 30 ന് കൊല്ലം കുന്നത്തൂര്‍ ഏഴാംമൈലില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

Categories: AWARDS