ദീപ ഗോപകുമാറിന്റെ പ്രിയപാചകം
On 5 Dec, 2012 At 09:13 AM | Categorized As Cuisine

ഏഷ്യനെറ്റില്‍ കുക്കറി ഷോയുടെ അവതാരകയായിരുന്ന ദീപ ഗോപകുമാറിന്റെ പാചക കുറിപ്പുകള്‍ പുസ്തകമാകുന്നു. വെജിറ്റേറിയന്‍ ,നോണ്‍വെജിറ്റേറിയന്‍ ,പലഹാരങ്ങള്‍ , കേക്കുകള്‍ , പുഡ്ഡിങ്ങുകള്‍ , സൂപ്പുകള്‍ അച്ചാറുകള്‍ , സാന്റ് വിച്ചുകള്‍ ,ജൂസ്സുകള്‍ ഡെസേര്‍ട്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പാചകക്കുറിപ്പുകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രുചികരവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നവയുമാണ് ഇതിലെ ഓരോ കുറിപ്പുകളും.
തിരുവനന്തപുരം കനക്കുന്ന് മൈതാനത്ത് നടക്കുന്ന ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ മേളയില്‍വെച്ച് ദീപ ഗോപകുമാറിന്റെ പ്രിയപാചകം എന്ന പുസ്തകം  പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ മന്ത്രി ഷിബു ബേബി ജോണ്‍ , ബി സന്ധ്യ ഐ.പി.എസ്, മണിയന്‍ പിള്ള രാജു, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>7 + 8 =