DCBOOKS
Malayalam News Literature Website

ഇന്റീരിയര്‍ ഡിസൈന്‍ ഡിഗ്രി കോഴ്‌സ് വാഗമണ്‍ ഡിസി സ്മാറ്റ് കാമ്പസില്‍

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അഫിലിയേഷനോടുകൂടിയുള്ള ത്രിവത്സര റസിഡന്‍ഷ്യല്‍ B.A Visual stAr ( Interior Design) ഡിഗ്രി കോഴ്‌സിലേക്ക് ഡി സി സ്മാറ്റ് വാഗമണ്‍ ക്യാമ്പസില്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ ഡിഗ്രി ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ B Arch, BBA, BCom(FT&CA),MBA കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും www.dcsmat.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9946109616

Comments are closed.