DCBOOKS
Malayalam News Literature Website

നാളെ മുതല്‍ കോഴിക്കോട്ട് ഡി സി പുസ്തകമേള

കോഴിക്കോട്ടെ വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡി സി ബുക്‌സ് പുസ്തകമേള സംഘടിപ്പിക്കുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപമാണ്(മാവൂര്‍ റോഡ്) പുസ്തകമേള സജ്ജീകരിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ 18 വരെയാണ് മേള.

ബസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ ഉള്‍പ്പടെ നോവല്‍, സാഹിത്യം, പഠനം, മാനേജ്‌മെന്റ്, ആത്മകഥാ തുടങ്ങി എല്ലാ മേഖലയിലിലെയും പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. അതും 50 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.

കൂടതല്‍ വിവരങ്ങള്‍ക്ക് 9745302821,9745605475

 

Comments are closed.