DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് വീക്കെന്‍ഡ് ഓഫര്‍

പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ആകര്‍ഷകമായ ഒരു വീക്കെന്‍ഡ് ഓഫര്‍. ഡി.സി ബുക്‌സില്‍ നിന്ന് മൂന്ന് പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ മറ്റൊരു പുസ്തകം തികച്ചും സൗജന്യമായി ലഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ ഡിസി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിക്കൂ… ഇഷ്ടപുസ്തകങ്ങള്‍ സൗജന്യമായി നേടൂ…

എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിച്ച് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…

*വ്യവസ്ഥകള്‍ ബാധകം

Comments are closed.