വായനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

discount

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വായനക്കാര്‍ക്കായി തകര്‍പ്പന്‍ ഡിസ്‌കൗണ്ട് ഓഫറുമായി എത്തുകയാണ് ഡി സി ബുക്‌സ്. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരുമാസക്കാലം കേരളത്തിലെ എല്ലാ ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലും ഡി സി ക്രോസ് വേഡ് സ്‌റ്റോറിലും മെഗാ ഡിസ്‌കൗണ്ട് മേള സംഘടിപ്പിച്ചിരിക്കുകയാണ് ഡി സി ബുക്‌സ്. ഈ കാലയളവില്‍ കസ്റ്റമേഴ്‌സിന് 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതില്‍ ഫിക്ഷന്‍ നോണ്‍ഫിക്കഷന്‍ പുസ്തകങ്ങളും, ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ വരെ ലഭ്യമാണ്.

ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുമല്ലോ..അല്ലേ..?
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി സി ബുക്‌സ് കസ്റ്റമര്‍കെയറുമായോ അതാത് ശാഖകളുമായോ ബന്ധപ്പെടുക.

Categories: LATEST EVENTS