ചെങ്ങന്നൂര്‍ എസ് എന്‍ ഡി പി (മാല്‍ഗുഡീസ് ഇന്റര്‍നാഷണല്‍ പ്രിസ്‌കൂളിനു എതിര്‍വശം) ഹാളില്‍ ഡി സി ബുക്‌സ് മെഗാബുക്ക്‌ഫെയര്‍ ആരംഭിച്ചു. ഡിസംബര്‍ 31 വരെയാണ് പുസ്തകമേള.
ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ ഉള്‍പ്പടെ പഴയതും പുതിയതുമായ ഇംഗ്ലിഷ് മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായാണ് പുസ്തകമേളയ്ക്ക് തുടക്കമായത്. വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 9946109655