DC Book Fairs

Back to homepage

 

 

  • തിരുവല്ലയില്‍ ഡിസി ബുക്‌സ് മെഗാ പുസ്തകമേള.2016 ഡിസംബര്‍ 15 മുതല്‍ 2017  ജനുവരി 15 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോപ്ലക്സിലാണ് പുസ്തകമേള.

thiruvalla-bookfair

 

  • 2017 ജനുവരി ഒന്നിന് ഡി സി ബുക്‌സ് മഞ്ചേരിയിൽ മെഗാപുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നു. മഞ്ചേരി നിവാസികളുടെ പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി ജനുവരി 1 മുതൽ 20 വരെയാണ് ഡി സി ബുക്സ് മഞ്ചേരിയിലെ കച്ചേരിപ്പടി ബസ്‌സ്റ്റാൻഡ് കോംപ്ലക്സിൽ മെഗാ പുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നത്.

book-fair-2