ഡി സി അന്താരാഷ്ട്രപുസ്തകമേള തത്സമയപരിപാടികള്‍
16-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയുടെ സാംസ്‌കാരികപരിപാടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ മലയാളികള്‍ക്കും തത്സമയം കാണാവുന്നതാണ്. ഇന്ത്യന്‍സമയം വൈകുന്നേരം 5. 30 ന് ആണ് പരിപാടികള്‍ നടക്കുന്നത്.
പരിപാടികളുടെ വിശദവിവരങ്ങള്‍ :
ഡിസംബര്‍ 10
- വൈകീട്ട് 6.00
ഋഷീശ്വരന്‍ മാരുടെ ദിവ്യദര്‍ശനം/ശ്രീഎം സ്വാമിരാമരാമ ജീവചരിത്രം/ഇഷാന്‍ ടിഗുണൈറ്റ്
മുമ്പിലുള്ള ജീവിതം/ജിദ്ദു കൃഷ്ണമൂര്‍ത്തി ഒ.രാജഗോപാല്‍ ,ശ്രീഎം , സി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.



