ഇന്നത്തെ എന്റെ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്

CHETAN-BAGAT

ഇന്നത്തെ എന്റെ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഓക്‌സിജന്‍കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവും കൂട്ടിക്കലര്‍ത്തിയാണ് ചേതന്‍ ഭഗതിന്റെ പ്രതികരണം.

‘ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുന്നു. മഴയെ മഴയെ തുടര്‍ന്ന് മുതിര്‍ന്ന ഡോക്ടര്‍ മാന്‍ഹോളില്‍ വീണ് മരിക്കുന്നു. മനസ്സ് തുറന്ന് സംസാരിച്ച മുതിര്‍ന്ന ജേര്‍ണലിസ്റ്റ് കൊല്ലപ്പെടുന്നു. ഇന്നത്തെ ഇന്ത്യയ്ക്ക് എന്തോ കുഴപ്പമുണ്ട്‌- ചേതന്‍ ട്വിറ്ററില്‍ കുറിച്ചു.

CHETAN

Categories: Editors' Picks, HIGHLIGHTS

Related Articles