DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സില്‍ Buy 3 Get 1 Offer ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ

 

മലയാളക്കരയെ നല്ലപുസ്തകങ്ങള്‍ പരിചയപ്പെടുത്തുയ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍ ഒരുക്കിയിരിക്കുകയാണ്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി ലഭിക്കുന്നതാണ്. (നിബന്ധനകള്‍ക്ക് വിധേയം)

ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി 5 വരെയുള്ള തീയതികളിലായി ഡി സി ബുക്‌സിന്റെയോ ഡി സി കറന്റ്ബുക്‌സിന്റെയോ ശാഖകളില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. (തിരുവനന്തപുരം എറണാകുളം എയര്‍പോര്‍ട്ട് ശാഖകളില്‍ ഈ ഓഫര്‍ ലഭ്യമല്ല.)ഈ ഓഫറിലൂടെ പുതിയപുസ്തകങ്ങളും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 98461 33336/ 0481-2563114

 

Comments are closed.