പുസ്തകമേളയില്‍ നൗഷാദിന്റെ പാചക പ്രദര്‍ശനം
On 7 Dec, 2012 At 10:05 AM | Categorized As DC Book Fair Thiruvananthapuram 2012, Uncategorized

noushadതിരുവനന്തപുരത്തു നടക്കുന്ന പതിനാറാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ബിഗ് ഷെഫ് നൗഷാദും. ഡിസംബര്‍ ഏഴിന് വൈകുന്നേരം ആാറരയ്ക്കാണ് നൗഷാദ് തലസ്ഥാന നഗരിക്കായി പാചകപ്രദര്‍ശനം ഒരുക്കുന്നത്.
വൈകുന്നേരം അഞ്ചരയ്ക്ക് മേളയില്‍ നടക്കുന്ന ചടങ്ങില്‍ തിലകന്‍ ഓര്‍മ്മ, സ്മരണ എന്ന സമാഹാരവും ജോസ് കെ മാനുവലിന്റെ ന്യൂ ജനറേഷന്‍ സിനിമ എന്ന പുസ്തകവും പ്രകാശനം ചെയ്യും.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + = 10