DCBOOKS
Malayalam News Literature Website

വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളുമായി വായനക്കാര്‍ക്കായി നബിദിന ബിഗ് ഓഫര്‍

ആകര്‍ഷകമായ സമ്മാനങ്ങളുമായി നബിദിനത്തോട് അനുബന്ധിച്ച് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ബിഗ് ഓഫര്‍ ഒരുക്കുന്നു. നവംബര്‍ 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളില്‍ നിന്ന് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…അതിശയിപ്പിക്കൂന്ന സമ്മാനങ്ങള്‍ നേടൂ…

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ 40,000 രൂപയുടെ സമ്മാനങ്ങളാണ് ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 77 ധമാക്കാ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ദിനംപ്രതി 10 പേര്‍ക്ക് 1000 രൂപയുടെ മൂല്യമുള്ള പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു.

ഈ ഓഫര്‍ നവംബര്‍ 17 മുതല്‍ 20 വരെ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്സ് ശാഖ സന്ദര്‍ശിക്കൂ…

വ്യവസ്ഥകള്‍ ബാധകം

Comments are closed.