DCBOOKS
Malayalam News Literature Website

പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

ഒരു ആഴ്ചകൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണികീഴടക്കിയിരിക്കുന്നത് – എം മുകുന്ദന്റെ  നൃത്തം ചെയ്യുന്ന കുടകള്‍,  മനു എസ് പിള്ളയുടെ ഐവറിത്രോണ്‍ ഐവറി ത്രോണ്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ദന്തസിംഹാസനം, അക്കപ്പോരന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായി ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നീ മൂന്ന് പുസ്തകങ്ങളാണ്. ഇവമാത്രമല്ല പോയവാരം വായനക്കാര്‍ തിരഞ്ഞെടുത്തത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി- ടി ഡി രാമകൃഷ്ണന്,, കാര്യവും കാരണവും – ജേക്കബ് തോമസ്,  ആരാച്ചാര്‍- കെ ആര്‍ മീര, , മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്‍,  ആടുജീവിതം – ബെന്യാമിന്‍, സ്മാരകശിലകള്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള , ഭഗവാന്റെ മരണം-കെ ആര്‍ മീര, എം ടിയുടെ കഥകള്‍,  ഓട്ടോറിക്ഷക്കാരന്റ ഭാര്യ- എം മുകുന്ദന്‍, ഓര്‍മ്മകളുടെ ഭ്രമണപഥം, ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, കുട നന്നാക്കുന്ന ചോയി- എം മുകുന്ദന്‍, നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്,  ഒരു ഭയങ്കരകാമുകന്‍- ഉണ്ണി ആര്‍എന്റെ ജീവിതത്തിലെ ചിലര്‍ – കെ ആര്‍ മീര, കഥകള്‍ ഉണ്ണി ആര്‍,തുടങ്ങിയ പുസ്തകങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിലെ ക്ലാസിക് കൃതികളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതും വായനക്കാര്‍ തിരഞ്ഞെടുക്കുന്നതും ഒ വി വിജയന്റെ ഖസാക്കിന്റെ  ഇതിഹാസമാണ്.  ഖസാക്കിന്റെ ഇതിഹാസം,  രണ്ടാമൂഴം,  ഒരു ദേശത്തിന്റെ കഥഎന്റെ കഥനീര്‍മാതളം പൂത്തകാലം മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ഉമ്മാച്ചു, രണ്ടിടങ്ങഴി, വിഷകന്യക, ബാല്യകാല സഖി, ഒരു തെരുവിന്റെ കഥ തൊട്ടുപിന്നിലായി ഇവയുമുണ്ട്.

ആല്‍കെമിസ്റ്റ്- പൗലോകൊയ്‌ലോ, ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോഅഗ്‌നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര– കലാം , യയാതി- ഖാണ്ഡേക്കര്‍ വി എസ്ദന്തസിംഹാസനം- മനു എസ് പിള്ളഹിമാലയത്തില്‍ ഒരു അവധൂതന്‍- ‘പോള്‍ ബ്രണ്ടന്‍’നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി- ജോസഫ് മര്‍ഫിധ്യാനവും പരിശീലനവും– സ്വാമി രാമകുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍–  അരുന്ധതി റോയിപ്രാണന്‍ വായുവിലലിയുമ്പോള്‍–  പോള്‍ കലാനിധികീഴാളന്‍- പെരുമാള്‍ മുരുകന്‍എന്നീ പുസ്തകങ്ങളാണ് വിവര്‍ത്തനപുസ്തകങ്ങളില്‍ വായിക്കപ്പെട്ടത്.

Comments are closed.