DCBOOKS
Malayalam News Literature Website

പോയവാരത്തെ പ്രിയ വായനകള്‍..

മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കമലിന്റെ ആമി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഡി സി ഇയര്‍ ബുക്ക് 2018 എന്നീ പുസ്തകങ്ങളാണ് പോയവാരം പുസ്തകവിപണിയില്‍ തിളങ്ങിനിന്നത്. ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ആദ്യ പത്ത് സ്ഥനങ്ങളില്‍ ഇടം പിടിച്ചതും ഈ പുസ്തകങ്ങളാണ്.

കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്റെ  മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ,  മാനിന മുകുന്ദയുടെ പത്മാവതി അഗ്നിയില്‍ ജ്വലിച്ച ചരിത്രമോ, ദീപാ നിശാന്തിന്റെ ,  നനഞ്ഞുതീര്‍ത്ത മഴകള്‍, പെരുമാള്‍ മുരുകന്റെ കീഴാളന്‍, കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം, കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ശശിതരൂരിന്റെ ഇരുളടഞ്ഞകാലം, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, എം ടി യുട കഥകള്‍, ആല്‍ബര്‍ട്ട് കാമുവിന്റെ പ്ലേഗ്, കഥകള്‍ കെ ആര്‍ മീര, കഥകള്‍ ഉണ്ണി ആര്‍, ജിയുടെ കുട്ടിക്കവിതകള്‍, വി ആര്‍ സുധീഷിന്റെ മായ, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യതുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.

Comments are closed.