ബര്‍ണാഡ് ഷായും നര്‍ത്തകിയും
On 30 Oct, 2012 At 06:05 AM | Categorized As Jokes

Jockes

ആംഗലേയ സാഹിത്യകാരന്‍ ജോര്‍ജ്ജ് ബെര്‍ണാഡ് ഷാ ഒരിക്കല്‍ കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു റഷ്യന്‍ നര്‍ത്തകി അവിടെയെത്തി അദ്ദേഹത്തോടു പരിചയപ്പെട്ടു. നല്ല തടിച്ചുകൊഴുത്ത ശരീരപ്രകൃതിയുള്ള അവള്‍ താമസിയാതെ കപ്പലിന്റെ മുകള്‍ത്തട്ടിലേക്കു കയറിപ്പോകുന്നത് ഷാ ശ്രദ്ധിച്ചു.

Bernard Shawഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ ഭയചകിതരായി. എന്താണു സംഭവമെന്നറിയാതെ ഉത്കണ്ഠയോടെ നോക്കിനില്ക്കുന്ന ബെര്‍ണാഡ് ഷായോടു കപ്പിത്താന്‍ പറഞ്ഞു: ഭയപ്പെടാനൊന്നുമില്ല. കടല്‍ ചെറുതായൊന്നു ക്ഷോഭിച്ചതാണ്. ചെറിയൊരു കാറ്റും കോളും.’’

അപ്പോള്‍ സ്വതസ്സിദ്ധമായ ഫലിതത്തോടെ ബെര്‍ണാഡ് ഷാ പറഞ്ഞു: “ഓഹോ! അതായിരുന്നോ? ഞാന്‍ കരുതി, ആ നര്‍ത്തകി നൃത്തം ആരംഭിച്ചിരിക്കുകയാണെന്ന്.’’

Related Posts:

Displaying 1 Comments
Have Your Say
  1. Rosalina says:

    Simply wanna remark that you have a very decent website , I the style it actually stands out.

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + = 7