ട്രോളില്‍ മുങ്ങിയ ‘ബാഹുബലി 2’

BAHU-TROLL

കുരിശും മണിയും മണിയാശാനും മൂന്നാറും ഒന്നുമല്ല ഇപ്പോഴത്തെ വിഷയം. വിഷയം ബാഹുബെലി 2 ആണ്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെയുള്ള ചര്‍ച്ചാവിഷയം ബാഹുബലിയുടെ വിശേഷങ്ങളാണ്. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരമെല്ലാം കിട്ടിയെങ്കിലും തലപോയാലും പറയില്ല എന്നാണ് ആസ്വാദകരുടെ പക്ഷം. മാത്രമല്ല സിനിമകാണാന്‍ ടിക്കറ്റും കിട്ടാനില്ല. എല്ലാം ഓണ്‍ലൈന്‍ ബുക്കിങില്‍ തീര്‍ന്നിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയവരാകട്ട സിനിമയുടെ റിവ്യൂവും മറ്റും ഫേസ്ബുക്കിലിട്ട് തകര്‍ക്കുകയാണ്. എന്നാല്‍ ചിലര്‍ സിനിമയെ നന്നായി വിലയിരുത്തുന്നുണ്ട്. ആദ്യഭാഗത്ത് മധ്യവയസ്‌കയുടെ റോളില്‍ എത്തിയ ദേവസേനയെ അവതരിപ്പിച്ച അനുഷ്‌കയുടെ അന്യായ ലുക്കിനെക്കുറിച്ചും, ശിവകാമിയുടെ പ്രഭാവത്തെപറ്റിയും വാതോരാതെ സംസാരിക്കുന്നുണ്ട്. എന്നല്‍ ആദ്യഭാഗത്ത് നിറഞ്ഞുനിന്ന തമ്മന്നയെ രണ്ടാം ഭാഗത്തില്‍ അധികം കാണാനില്ലെന്ന പരാതിയുമുണ്ട്. എന്തായാലും ട്രോളര്‍മാര്‍ക്ക് ഉത്സവമാണ്. അവര്‍ക്കിപ്പോള്‍ ബാഹുബലിചാകരയാണ്..! ചില ബാഹുബലി ട്രോളുകള്‍ കാണാം..

BAHU-1BHAHU-TBAHU4BAHU-2BAHU-3BHAHU5

BAHU-TBAHU-T2

Categories: TROLLS