അയ്യപ്പന്‍ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്
On 12 Oct, 2013 At 02:34 PM | Categorized As Awards

Kalpatta-Narayanan
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എ അയ്യപ്പന്റെ സ്മരണയ്ക്കായി അയനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ മൂന്നാമത് അയ്യപ്പന്‍ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്. ‘ഒരു മുടന്തന്റെ സുവിഷേഷം’ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വി ആര്‍ സുധീഷ്, പി ബാലചന്ദ്രന്‍ , കുഴൂര്‍ വിത്സണ്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. നവംബര്‍ 25 ന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന അയ്യപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ കവി സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + 4 =