ജസ്റ്റിസ് കെ ടി തോമസിന് ആര്‍ വി തോമസ് അവാര്‍ഡ്

k-t-thomasസ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്‌കാരം ജസ്റ്റിസ് കെ ടി തോമസിന്. ആര്‍.വി. തോമസിന്റെ ചരമവാര്‍ഷിക ദിനമായ 22ന് വൈകിട്ട് അഞ്ചിന് പാലാ ടൗണ്‍ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ അധ്യക്ഷത വഹിക്കും.

Categories: AWARDS