സുബൈര്‍ സാഹിത്യ പുരസ്‌കാരം വി മധുസൂദനന്‍ നായര്‍ക്ക്

madhu

തൃശ്ശൂര്‍ പെരുമ്പലിക്കാവ് സുബൈര്‍ സ്മരക ചാരിറ്റബല്‍ ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. 15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

Categories: AWARDS