DCBOOKS
Malayalam News Literature Website

കവി സച്ചിദാനന്ദന് പുരസ്‌കാരം

ഒഡീഷയിലെ ബേരാംപൂര്‍ സര്‍വ്വകാശാല ഏര്‍പ്പെടുത്തിയ കവിസാമ്രാട്ട് ഉപേന്ദ്രമുന്‍ജാ ദേശീയ പുരസ്‌കാരം കവി സച്ചിദാനന്ദന്. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജനുവരി 2ന് സര്‍വ്വകലാശാലയുടെ സ്ഥാപകദിനാചരണത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

2002ലെ ഒഡീഷയിലെ സാംബല്‍ പുര്‍ സര്‍വ്വകലാശാലയുടെ ഗംഗാഘധര്‍ മെഹര്‍ ദേശീയപുരസ്‌കാരവും സച്ചിദാനന്ദന് ലഭിച്ചിരുന്നു.

 

 

Comments are closed.