റീമയുമായി പ്രണയത്തിലാണെന്നും വിവാഹം തീരുമാനിച്ചിട്ടില്ലെന്നും ആഷിക്ക് അബു
On 15 Apr, 2013 At 10:35 AM | Categorized As Movies

‘ഞങ്ങള്‍ പ്രണയത്തിലാണ്. പക്‌ഷെ വിവാഹത്തിലേക്ക് പോകുന്നത് ലോകത്തെ അറിയിച്ചുമാത്രമായിരിക്കും.’ റീമാ കല്ലിങ്കലുമായുള്ള വിവാഹം കഴിഞ്ഞെന്ന വ്വാര്‍ത്തയെക്കുറിച്ച് തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ ആഷിക്ക് അബു ഇങ്ങനെ പ്രതികരിക്കുന്നു. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ രസകരമാണെങ്കിലും സംഗതി വ്യാജമാണെന്ന് ആഷിക്ക് കൂട്ടിച്ചേര്‍ക്കുന്നു.

വിദേശത്തായിരുന്നതുകൊണ്ട് ഓണ്‍ലൈനില്‍ സജീവമായിരുന്നില്ലെന്നും ഇന്‍ബോക്‌സില്‍ കിടക്കുന്ന ടണ്‍ കണക്കിന് സന്ദേശങ്ങള്‍ വായിച്ചിട്ടില്ലെന്നും ആഷിക്ക് കുറിച്ചിട്ടുണ്ട്. റീമയും ആഷിക്കും തമ്മില്‍ പ്രണയത്തിലാണെന്നും ലീവിംഗ് ടുഗതറാണെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് പ്രണയം തുറന്നുപറയാന്‍ ആഷിക്ക് തയ്യാറായതെന്ന് കരുതുന്നു. എന്തായാലും റീമ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് സന്ദേശം ചുവടെ…

ashique abu facebook

Summary in English:

Ashique Abu accepts affair with Rima Kallingal

Director Ashique Abu in a facebook message to his friends said that Rima Kallingal and the director are seeing each other, but they are not yet married. The reports spread about his marriage with Rima are false, he added. As he was out of town, he was not so active online, he added in the message.

Related Posts:

Displaying 2 Comments
Have Your Say
  1. Mallu sing says:

    enthina vivaham? inganokke angu poyal pore?

  2. anto says:

    rimayk angane thanne venam!

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + 7 =