DCBOOKS
Malayalam News Literature Website
Monthly Archives

August 2017

കതിരൂര്‍ മനോജ് വധക്കേസ് ; സിബിഐ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് പി. ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച്…

ബീഹാര്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആമിര്‍ ഖാന്‍

ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ആമിര്‍ ഖാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ആമിര്‍ സംഭാവന നല്‍കിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൊറിയറിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു…

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഇനി പാഠ്യവിഷയമാകും

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍ ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പാഠ്യവിഷയമാകും. എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളില്‍ ഇത്…

വാമനനെന്നതുപോലെ മഹാബലിയും ആര്യന്‍ മിത്തിന്റെ ഭാഗം – മനോജ് കുറൂര്‍

മഹാബലിയെ അസുരരാജാവായി കാണുന്ന പ്രവണതയോടു യോജിക്കാനാവില്ലെന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞ വാദം കൗതുകകരമാണെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍. ആര്യേതരവിഭാഗങ്ങള്‍ മഹാബലിക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും മഹാബലിയും വാമനനെന്നതുപോലെതന്നെ ഈ…

വി.വി. ദക്ഷിണാ മൂര്‍ത്തിക്ക് സ്മരണഞ്ജലിയുമായി ഓര്‍മ്മ പുസ്തകം പുറത്തിറക്കുന്നു

അന്തരിച്ച സി.പി.ഐ.എം. നേതാവ് വി.വി. ദക്ഷിണാ മൂര്‍ത്തിക്ക് സ്മരണഞ്ജലി അര്‍പ്പിച്ച് കോഴിക്കോട് കേളു ഏട്ടന്‍ പഠന കേന്ദ്രം പുസ്തകം തയ്യാറാക്കുന്നു. മൂര്‍ത്തി മാഷ് ഒരു ഓര്‍മ പുസ്തകം എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മൂര്‍ത്തി…

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍;സമയപരിധി ഇന്ന് അവസാനിക്കും

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുകൂടി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി റിട്ടേണിനുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ…

പ്രശസ്തരുടെ തട്ടുകട വിശേഷങ്ങള്‍

രാത്രിപുലരുവോളം കണ്ണുതുറന്നിരിക്കുന്ന തട്ടുകള്‍ ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. വിവിധ രുചികളാണ് ഇവയെയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത്. നാടന്‍ രുചികള്‍ ഒരുപക്ഷേ ഇത്തരം തട്ടുകടകളില്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ…

കുറൂര്‍ സ്മാരകപ്രഭാഷണം ഇന്ന്

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31-ന് തൃശൂര്‍ എം.ആര്‍. നായര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പ്രഭാഷണപരിപാടി…

ഇന്ന് അറഫ സംഗമം

ഹജ്ജിന്റെ ചടങ്ങുകളില്‍ മര്‍മപ്രധാനമായ അറഫ സംഗമത്തിന് തുടക്കമായി. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 1.7 ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് അറഫയില്‍ സംഗമിക്കുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന്, വ്യാഴാഴ്ച മധ്യാഹ്നം മുതല്‍…

ഋതുപര്‍ണഘോഷിന്റെ ജന്മവാര്‍ഷികം

എന്നും കാലത്തിനു മുന്‍പേ നടന്ന സംവിധായകനായിരുന്നു ഋതുപര്‍ണഘോഷ്. ലിംഗപരമായി പുരുഷനാണെങ്കിലും സ്വത്വപരമായി താന്‍ സ്ത്രീയാണെന്ന് സമൂഹത്തിനു മുന്‍പില്‍ പ്രഖ്യാപിച്ച സംവിധായകനായിരുന്നു അദ്ദേഹം. തന്റെ ചലചിത്രങ്ങളില്‍ പലതും ആത്മകഥാ പരമാണെന്ന്…