Archive

Back to homepage
LATEST NEWS

സത്രീകള്‍ക്ക് കൂട്ടായി മിത്ര 181

ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്ന വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181 നിലവില്‍വന്നു. അടിയന്തരഘട്ടങ്ങളിലും അല്ലാതെയുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബെയില്‍ ഫോണില്‍ നിന്നോ ലാന്റ് ലൈനില്‍ നിന്നോ മിത്രാ കോള്‍സെന്ററുമായി

Editors' Picks

വെര്‍ജീനിയ വുള്‍ഫിന്റെ സ്വന്തമായൊരു മുറി

മാര്‍ച്ച് 28..ലോകപ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ വെര്‍ജീനിയ വുള്‍ഫിന്റെ ചരമവാര്‍ഷിക ദിനം. 1941ല്‍ സാഹിത്യലോകത്തുനിന്നും വ്യക്തിജീവിതത്തില്‍നിന്നുമെല്ലാം ഒളിച്ചോടി ആത്മഹത്യചെയ്ത ആ വലിയ എഴുത്തുകാരിയുടെ എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന കൃതി വര്‍ഷങ്ങള്‍ക്കിപ്പുറവും വായിക്കപ്പെടുന്നുണ്ട് എന്നത് ആ എഴുത്തിന്റെ ശ്ക്തിയാണ്. ഇരുപതാം

TODAY

പത്രപ്രവര്‍ത്തനത്തിന്റെ ഭീഷ്മാചാര്യന്‍ വിടപടഞ്ഞിട്ട് നൂറ്റിയൊന്നു വര്‍ഷം

മലയാളികളുടെ ആധുനിക നവബോധരൂപീകരണത്തെ സ്വാധീനിച്ച പത്രപ്രവര്‍ത്തനത്തിന്റെ ഭീഷ്മാചാര്യനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തോട് വിടപറഞ്ഞിട്ട് 2017 മാര്‍ച്ച് 28ന് നൂറ്റിയൊന്നു വര്‍ഷമാകുന്നു. ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന്

Editors' Picks

വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി ? ശരൺകുമാർ ലിംബാളയുടെ അവർണൻ

ഇന്ത്യൻ ജനപഥങ്ങളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജാതീയതയുടെയും അത് സൃഷ്ടിക്കുന്ന ഉച്ചനീചത്വത്തിന്റെയും ഭീതിജനകമായ അവസ്ഥകളെ യഥാതഥമായി ആവിഷ്കരിക്കുന്ന പുസ്തകമാണ് ശരൺകുമാർ ലിംബാളയുടെ അവർണ്ണർ. ഈശ്വരനാണോ നിയമമാണോ  വലുത് ? പാരമ്പര്യമാണോ വലുത് അതോ ഭരണഘടനയോ ? വ്യവസ്ഥിതിയെക്കാളും വലുതോ പുരോഗതി ? ജാതിവ്യവസ്ഥിതി

LIFESTYLE

ഈ ക്ഷേത്രത്തിൽ പുളിയരിസിയും മധുരപ്പൊങ്കലും ആർക്കും വേണ്ട

പൊതുവെ ഭക്തിയുടെയും , ആചാര അനുഷ്ഠാനങ്ങളുടെയും , വിശ്വാസത്തിന്റെയും കാര്യത്തിൽ മലയാളികളേക്കാൾ ഏറെ മുന്നിലാണ് തമിഴ് നാട്ടുകാർ. എന്നാൽ ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും മോഡേണായ ക്ഷേത്രം ചെന്നൈ പടപ്പയിലെ ജയദുര്‍ഗ പീതം ക്ഷേത്രമാണ് എന്ന് പറയാം. ഭക്തര്‍ക്ക് ഫാസ്റ്റ് ഫുഡ് പ്രസാദമാണ്

LATEST NEWS

‘മംഗളം ചെയ്തത് ബ്ലാക്ക്‌മെയ്ല്‍ ജേണലിസം’ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് മാധവൻ

എ കെ ശശീന്ദ്രനെതിരെയുള്ള ലൈംഗികാരോപണം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ . മംഗളം ചാനല്‍ പുറത്തുവിട്ട എക്‌സ്‌ക്ലുസീവ് നിലവാരമില്ലാത്തതും ഗോസിപ്പ് സ്വഭാവമുള്ളതുമാണെന്നാണ് ഏറ്റവും ലളിതമായ ഭാഷയില്‍ ഇതിനെ വിശേഷിപ്പിക്കാനാകുക. ശശീന്ദ്രനും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സ്ത്രീയും തമ്മില്‍

Editors' Picks

കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ആദ്യമായി ആനിമേഷന്‍ രൂപത്തില്‍

മലയാളത്തിൽ കുഞ്ഞുണ്ണി കവിതകൾക്ക് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു കുട്ടിത്തം ഉണ്ട്. വട്ട മുഖവും , കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യൻ . ഒരു പക്ഷെ മലയാള സാഹിത്യത്തിൽ കുട്ടികളോട് ഏറ്റവും അടുപ്പമുള്ള കവിതകൾ രചിച്ചത് കുഞ്ഞുണ്ണി മാസ്റ്ററായിരിക്കും.

LATEST NEWS

ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ ആധാര്‍ തുടരാം. ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണമെന്ന നിബന്ധന തുടരാമെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്

Editors' Picks LITERATURE

യക്ഷി; ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍

“യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടികടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വം ചോദ്യചിഹ്നമാകുന്നു….” യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ മലയാറ്റൂര്‍ രാമകൃഷ്ണന്റെ

AWARDS

സി വി കുഞ്ഞുരാമന്‍ സാഹിത്യ പുരസ്‌കാരം പുനത്തിലിന്

സി വി കുഞ്ഞുരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് പുനത്തില്‍ കുഞ്ഞബ്ദുള്ള അര്‍ഹനായി. 10000 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‌നചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സി വി കുഞ്ഞുരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 14-ാമത് പുരസ്‌കാരമാണിത്. സി വിയുടെ 68-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച്

Editors' Picks LITERATURE

അച്ഛനെയും കാത്ത് നീലേശ്വരത്തെ പ്രശസ്തമായ ക്ലബ്ബിനുപുറത്ത് ദിവസങ്ങളോളം കാത്തുനിന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു; സന്തോഷ് ഏച്ചിക്കാനം

കേരളം അറുപത് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ജയന്‍ മാങ്ങാട് തയ്യാറാക്കിയ വെയ് രാജ വെയ്. മലയാളിയുടെ ചൂതാട്ടങ്ങളുടെ കഥപറയുന്ന ലേഖനസമാഹാരങ്ങളാണ് വെയ് രാജ വെയ്. ഈ പുസ്തകത്തെ പറ്റി മലയാളത്തിന്റെ പ്രിയകഥകാരന്‍ സന്തോഷ് ഏച്ചിക്കാനം എഴുതുന്നു; ചൂതാട്ടത്തിലെ കലാകാരന്‍മാര്‍…! “മക്കാവോവിലോ

Editors' Picks LITERATURE

നാല്പതോളം സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി പെണ്‍മയുടെ വഴികള്‍

ആമേന്‍ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ വഴികളെയും പ്രകോപനമണ്ഡലങ്ങളെയും, ക്രൈസ്തവലോകത്തിന്റെ കാണാപ്പുറങ്ങളും പരിചയപ്പെടുത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക ജീവിതത്തെയും അവള്‍ തിരഞ്ഞെടുക്കുന്നതോ അവളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍ക്കാഴ്ചകളാണ് പെണ്‍മയുടെ

MOVIES

കാവ്യ മാധവൻ സിനിമയിലേക്കു തിരിച്ചെത്തുന്നു

ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ സിനിമയിലേക്കു തിരിച്ചെത്തുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ. എന്നാൽ നടിയായി അല്ല ഗായികയായണ് കാവ്യ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. അഭിനയം പോലെ കാവ്യയ്ക്കു പ്രിയപ്പെട്ടതയാണ് സംഗീതവും. ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ

Editors' Picks LITERATURE

കുട്ടികളെ മനസ്സിലാക്കാം മിടുക്കരാക്കാം

പഠനം ഒരു നിരന്തരപ്രക്രിയയാണ്. ജനനംമുതല്‍ മരണംവരെ അത് അനസ്യൂതം തുടരുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും പഠിക്കാന്‍ കഴിവുള്ളവരാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഈ കഴിവ് കുറഞ്ഞുവരുന്നതായി കാണുന്നു.എന്താണിതിനുകാരണം.? മസ്തിഷ്‌കകോശങ്ങളുടെ നാശമോ ബലക്ഷയമോകൊണ്ട് വരുന്നതാണോ ഈ അപചയം..? പഠിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന ശ്രദ്ധാവൈകല്യവും പഠനവൈകല്യവും

Editors' Picks LITERATURE

മലയാള ചെറുകഥയുടെ ഉത്സവം ബിരിയാണി

“പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്…. ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം.”സന്തോഷ് ഏച്ചിക്കാനം ബിരിയാണി കഥ തുടങ്ങുന്നത്

MOVIES

അണിയറയിൽ ഒരുങ്ങുന്നു മോഹൻലാലും മഞ്ജുവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയൻ’

മോഹന്‍ലാല്‍ നായക കഥാപാത്രമാകുന്ന മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം ‘ഒടിയന്‍’ അണിയറയില്‍ ഒരുങ്ങുന്നു. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മായിക കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ നായിക

GENERAL MOVIES

പദ്മശ്രീ തിലകന്‍ പുരസ്‌കാരം നടന്‍ മധു ഏറ്റുവാങ്ങി

മലയാളത്തിലെ താര സംഘടനയായ അമ്മ തിലകനോട് വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സിനിമനടന്‍ മധു. തിലകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പദ്മശ്രീ തിലകന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മെക്കതിരെ വിധി വന്നതിനുശേഷമായിരുന്നു തനിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ ഇത് ഏറ്റുവാങ്ങാന്‍ വരുന്നതിനെക്കുറിച്ച്

LATEST NEWS

പെരിയാർ നദിയെ സംരക്ഷിക്കാൻ മണിപ്പൂർ സമര നായിക ഇറോം ശർമിള സമരത്തിന്

പെരിയാറിനെ സംരക്ഷിക്കുക ജീവന്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോകജലദിനമായ മാര്‍ച്ച്‌ 22 മുതല്‍ സംഘടിക്കപ്പെട്ട വിഷജലവിരുദ്ധ പ്രക്ഷോഭം ഇന്നലെ അവസാനിച്ചു. പെരിയാർ നദിയെ നശിപ്പിക്കുന്നതും വിഷമയമാക്കുന്നതും അധികാരവും സ്വാധീനവുമുള്ളവരാണെന്ന് ചടങ്ങിൽ മണിപ്പൂർ സമരനായിക ഇറോം ശർമിള പറഞ്ഞു. പെരിയാർ മലിനീകരണത്തിനെതിരെ വിവിധ

GENERAL

ഡല്‍ഹി ജെഎന്‍യുവില്‍ എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ പ്രവേശനപരീക്ഷ ആവശ്യമുള്ള കോഴ്‌സുകള്‍ക്കുള്ള പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 തീയതികളിലായി നടത്തും. കോഴ്‌സുകള്‍; എംഫില്‍/പിഎച്ച്ഡി: ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ്,

TODAY

ഇന്ന് ലോക നാടകദിനം

ഇന്ന് ലോക നാടകദിനം. വിശ്വകലകളുടെ നാള്‍വഴികളുടെ തുടക്കം നാടകങ്ങളില്‍ നിന്നുമായിരുന്നു. സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്ന വിപ്ലവ പ്രസ്ഥാനങ്ങളുമായിരുന്നു അവ. 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രീസിലും രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഭാരതത്തിലും നാടകത്തിന്റെ അലയടികള്‍ ഉയര്‍ന്നിരുന്നു. എഡി 300ല്‍ ഭരതമുനിയുടെ നാട്യശാസ്ത്രമാണ് ഭാരതീയ നാട്യകലയ്ക്കു അടിത്തറപാകിയത്. പാരീസിലെ

Editors' Picks LITERATURE

കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം

ഒന്നു തുമ്മിയാല്‍ തെറിക്കുന്ന ബന്ധങ്ങളാണിന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പണത്തിനും പ്രശസ്തിയക്കും വേണ്ടി സഹേദരങ്ങള്‍ തമ്മില്‍തല്ലുകയും കൊല്ലുകയും ചെയ്യുന്നു. മാതാപിതാക്കളെ പട്ടിണിക്കിട്ടും തെരുവിലും ഉപേക്ഷിക്കുന്നു. പ്രണയത്തിന്റെ മറവില്‍ ലൈംഗികാരാചകത്വവും ചതിയും നടത്തുന്നു. വിവാഹിതര്‍ തൊട്ടതിനും പിടിച്ചതിനും കളലഹിച്ചും ബഹളംവെച്ചും വിവാഹമോചനത്തിനെത്തുന്നു. ഇതൊക്കെയാണ് കുറച്ചുനാളായി

ASTROLOGY GENERAL

നിങ്ങളുടെ ഈ ആഴ്ച ( 2017 മാര്‍ച്ച് 26 ഏപ്രില്‍ 1 വരെ )

അശ്വതി കാര്യങ്ങളെ നിറവേറ്റുന്നതില്‍ സാമര്‍ഥ്യവും കഴിവും ഉണ്ടായിരിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. മാതാവിനോടു സ്‌നേഹം പ്രകടിപ്പിക്കുമെങ്കിലും സഹോദരസ്‌നേഹം

TODAY

കുഞ്ഞുണ്ണി മാഷിന്റെ പതിനൊന്നാം ചരമവാര്‍ഷിക ദിനം

വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാര്‍ഷിക ദിനമാണ് മാര്‍ച്ച് 26ന്. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍

LATEST EVENTS

‘പ്രവാസികളുടെ പുസ്തകം’ പുസ്തക പ്രകാശനം മാർച്ച് 27 ന്

മലയാളി പ്രവാസികളുടെയും കുടുംബത്തിന്റെയും സാമൂഹിക സാഹചര്യങ്ങളും സമൂഹ – മനഃശാസ്ത്ര താളവും പ്രശ്നപരിസരങ്ങളും അപഗ്രഥിക്കുന്ന എൻ പി ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം പ്രകാശിപ്പിക്കുന്നു. കോഴിക്കോട് അളകാപുരിയിൽ മാർച്ച് 27 ന് വൈകുന്നേരം 3 :30 ന് നടക്കുന്ന ചടങ്ങിൽ ഗൾഫാർ

LATEST EVENTS

കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ ഡി സി ബുക്സിന്റെ രണ്ടു ബുക്ക് സ്റ്റോറുകൾ തുറക്കുന്നു

പുസ്തകങ്ങളെ നെഞ്ചോട് ചേർക്കാൻ ഇതാ കൊച്ചിയിൽ ഡി സി ബുക്സിന്റെ രണ്ട് ബുക്ക് സ്റ്റോറുകൾ. കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ ( സെക്യൂരിറ്റി ഹോള്‍ഡ് ഏരിയ , വിസിറ്റേഴ്സ് ലോഞ്ച് ) മാർച്ച് 28 മുതൽ ഡി സി