Archive

Back to homepage
Editors' Picks LITERATURE

‘വിജയത്തിലേക്കൊരു യാത്ര’

ഇത് അറിവിന്റെ യുഗമാണ് . അറിവ് ശക്തി മാത്രമല്ല സുഖവുമാണ്.ഇക്കാര്യം തിരിച്ചറിഞ്ഞാൽ ജിജ്ഞാസയ്ക്ക് ബലമേറും. പുതിയ മേഖലകളിലേക്ക് കടന്നെത്താനുള്ള പൊൻതാക്കോലാണ് അറിവ്. അജ്ഞതയുടെ ഇരുളിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്ക് കടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുസ്തകമാണ് ബി.എസ്.വാരിയര്‍ രചിച്ച വിജയത്തിലേക്കൊരു യാത്ര

LATEST NEWS

അഞ്ചു വർഷത്തേക്ക് ലക്ഷ്മി നായർ കോളേജിൽ പ്രവേശിക്കില്ലെന്ന ഉറപ്പിന്മേൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ലക്ഷ്മി നായരെ പുറത്താക്കി. അഞ്ചു വർഷത്തേക്ക് ലക്ഷ്മി നായർ കോളേജിൽ പ്രവേശിക്കില്ലെന്ന ഉറപ്പിന്മേലാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. ലക്ഷ്മിയുടെ വിലക്കിൽ വൈസ് പ്രിൻസിപ്പാൽ മാധവൻ പോറ്റിക്കാണ് കോളെജിന്‍റെ ചുമതല. എന്നാൽ സമരം തുടരുമെന്ന്

LATEST NEWS

ഇ.അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞു വീണു

മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് എം.പിയുമായ ഇ.അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞു വീണു. ഇന്ന് രാവിലെ 11 മണിയോടെ പാർലമെന്റിന്റെ ബജറ്റ് സെഷൻ ആരംഭിച്ച ഉടനെയാണ് സംഭവം. അദ്ദേഹത്തെ ഉടൻ തന്നെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന

Editors' Picks LITERATURE

ടി പത്മനാഭനും എം എ ബേബിയും സംവദിക്കുന്നു

കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭനും രാഷ്ട്രീയ പ്രവര്‍ത്തകനം ചിന്തകനുമയ എം എ ബേബിയും ഒരുമിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നു. കേഴിക്കോട് ബീച്ചില്‍ നടതക്കുന്ന കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ഫെബ്രുവരി മൂന്നിന് രാവിലെ

Editors' Picks KERALA LITERATURE FESTIVAL 2017 LITERATURE

വരകളുപയോഗിച്ച് ദാര്‍ശനിക വിപ്ലവം സൃഷ്ടിച്ച വിജയന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

വിപ്ലവകാരിയായ കാര്‍ട്ടൂണിസ്റ്റായിരുന്ന വിജയന്‍ തന്റെ വരകളില്‍ ചിരിയുടെയും ചിന്തയുടെയും ലോകമാണ് സൃഷ്ടിച്ചത്. ശങ്കേഴ്‌സ് വീക്കിലി, ഹിന്ദു, പയനിയര്‍, ഫാര്‍ ഈസ്‌റ്‌റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് എഴുത്തുകാരനായ ഒ വി വിജയനിലെ കാര്‍ട്ടൂണിസ്റ്റിനെ

Editors' Picks KERALA LITERATURE FESTIVAL 2017 MOVIES

വെള്ളിത്തിരയിലെ സിനിമ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മുഖ്യാകര്‍ഷണം കഥാമൂല്യമുള്ള ചലച്ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനം തന്നെയാണ്. ചലച്ചിത്രനിരൂപകനും, സിനിമാക്കാരനുമായ സി എസ് വെങ്കിടേശ്വന്‍ ക്യൂറിയേറ്ററാകുന്ന ഫിലിംഫെസ്റ്റിവലില്‍ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പ്രദര്‍ശനമുള്ളത്. ഫെബ്രുവരി 2 വൈകിട്ട് 6ന് എം ടി

Editors' Picks LITERATURE

പടച്ചോന്റെ ചിത്രപ്രദർശനം രണ്ടാം പതിപ്പിറങ്ങി

സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ അർഹിക്കുന്ന അംഗീകാരം. ആ പരമ്പരയിൽ ഉൾപ്പെടുത്തിയ കഥാ സമാഹാരമാണ് പി ജിംഷാറിന്റെ

KERALA LITERATURE FESTIVAL 2017

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് ഒരുങ്ങി

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പിന് കോഴിക്കോട് ഒരുങ്ങി. ഫെബ്രുവരി 2 മുതല്‍ 5വരെ നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറില്‍പരം എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ഡിസി കിഴക്കേമുറി ഫൌണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട്

LATEST NEWS

ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ കേരളത്തിന് വൻനേട്ടമാകും ഈ ബജ്ജറ്റ്

കേരളം ഏറെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ ബജറ്റിനെ കാണുന്നത്. നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്ന നിരവധി പദ്ധതികളാണുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളൊഴികെ ബജ്ജറ്റിൽ പൂർണ്ണമായും പ്രതീക്ഷയർപ്പിച്ചാണ് സംസ്ഥാനങ്ങൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങൾക്ക് പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല.

TODAY

എന്‍ വി രാമസ്വാമിഅയ്യരുടെ ചരമവാര്‍ഷികം

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ജീവിച്ചിരുന്ന പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യര്‍ രാമസ്വാമി അയ്യര്‍. ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും

Editors' Picks LITERATURE

വാസ്‌കോഡിഗാമ

ഒരിക്കലും കള്ള് ഒരു തുള്ളിപോലും കുടിച്ചിട്ടില്ലാത്ത പരിശുദ്ധനായ ഫാദര്‍ ഐസക് കൊണ്ടോടിക്ക് എങ്ങനെ ഒരു മുക്കുടിയന്‍ എന്ന പേരുകിട്ടി? അതാണ് ഏറ്റവും രസകരം. അതിന് പിന്നില്‍ വാസ്‌കോഡിഗാമയാണ്. കുടിയനായി മാറിയ ഫാദര്‍ ഐസ്‌ക്കിന്റെയും ഫാദറിനെ കുടിയനാക്കി മാറ്റിയ ഗാമയുടെയും കഥയാണ് തമ്പി

LITERATURE

ആന്തരിക ഭിന്നതകള്‍ മറന്ന് ഒരു ഏകകായം രൂപപ്പെടുമ്പോഴാണ് നവോത്ഥാനം ആരംഭിക്കുകയെന്ന് സി രാധാകൃഷ്ണന്‍

ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടന്‍ സാഹിത്യകാരന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സി. രാധാകൃഷ്ണന്‍. സംസാരവും പ്രവൃത്തിയും ഒരേ തരത്തിലും രീതിയിലും താളത്തിലുമാകണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ മരിക്കുന്നതിന് തുല്യമാണ്. രണ്ട് സംസ്‌കൃതികള്‍ ഒന്നിച്ച് ചേരുമ്പോഴാണ് പുതിയ സംസ്‌കൃതി രൂപപ്പെടുക. ആന്തരിക ഭിന്നതകള്‍

Editors' Picks

തേനിന് രണ്ടാം പതിപ്പ്

ഒരു കരടി മനുഷ്യപ്പെണ്ണെിനെ കല്യാണം കഴിക്കുന്നതിനെപ്പറ്റിയുള്ള അമേരിക്കന്‍ ഗോത്രകഥ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ തേന്‍, സിനമാകമ്പക്കാരനായ ഒരുവന്റെ കഥപറയുന്ന സിനിമാകമ്പം, മുടങ്ങാതെ മദ്യം സേവിച്ചുകൊണ്ടിരുന്ന ബാര്‍ പൂട്ടിയപ്പോള്‍ മദ്യപന്മാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കുന്ന മദ്യശാല, റാണി, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, വേലിപണിമുടക്ക്, തുടങ്ങിയ ചെറുതും രസകരവുമായ

GENERAL

ഐറിസ് മിറ്റിന മിസ് യൂണിവേഴ്‌സ്

ഫ്രാന്‍സില്‍ നിന്നുള്ള ഈരിസ് മിറ്റിന മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഹെയ്ത്തിയില്‍ നിന്നുള്ള റാക്വല്‍ പെലിസര്‍ ഫസ്റ്റ് റണ്ണറപ്പും കൊളംബിയയില്‍ നിന്നുള്ള ആന്‍ഡ്രിയ ടോവ സെക്കന്‍ഡ് റണ്ണറപ്പുമായി. ഡെന്റല്‍ സര്‍ജറിയില്‍ ബിരുദധാരിയാണ് പേര്‍ഷ്യന്‍ സുന്ദരിയായ ഈരിസ്. ഇന്ത്യന്‍ സുന്ദരി ആദ്യ പതിമൂന്നില്‍ ഇടം

LATEST EVENTS

ഒഎന്‍വി ഗാനസ്മൃതി

ആയിരക്കണക്കിന് ഗാനങ്ങളാല്‍ മലയാളികളുടെ വൈകാരിക ലോകത്തെ തൊട്ടുണര്‍ത്തിയ ഗാനരചയിതാവും കവിയുമായ ഒ എന്‍ വി യുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മലയാള സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഒ എന്‍ വി ഗാനസ്മൃതി സംഘടിപ്പിക്കുന്നു. കാവ്യാസ്തമയത്തിന് ഒരു വര്‍ഷം

Editors' Picks

ആചാരവിജ്ഞാന കോശം

വൈവിധ്യമാര്‍ന്ന ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ആചാരാനുഷ്ഠനങ്ങളുടെയും വിളനിലമാണ് ഭാരതം. മതബഹുലതയാണ് ഇതിന്റെ മുഖമുദ്ര. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച ആര്‍ഷഭാരത സംസ്‌കൃതി ലോകത്തിന് മാതൃകയാണ്. ഭാരതത്തിന് ഒരു ദേശീയ സംസ്‌കൃതിയുണ്ട്. അതേസമയം ഒരോ ദേശത്തിനും അതിന്റേതായ പ്രാദേശിക ഉപസംസ്‌കൃതികളുമുണ്ട്. ഒരേ വിശ്വാസം, ആചാരം, അനുഷ്ഠാനം,

LATEST NEWS

അവൻ മരിച്ച് മുഖ്യമന്ത്രി അനുശോചിച്ചോ?; ജിഷ്ണുവിന്റെ അമ്മ

നിരാശയും രോഷവും നിറഞ്ഞ വാക്കുകളുമായി മുഖ്യമന്ത്രിക്ക് നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. മൂന്നുതവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയിട്ടും ഒരുതവണ പോലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് മഹിജയുടെ തുറന്നെഴുത്ത്. താന്‍ പഴയ എസ്എഫ്‌ഐക്കാരിയാണെന്ന് വ്യക്തമാക്കുന്ന മഹിജ

LATEST EVENTS

തിരുവനന്തപുരത്ത് ഡി സി ബുക്‌സ് പുസ്തകമേള ആരംഭിച്ചു

ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനില്‍, ഗവണ്മെന്റ് സെക്രട്ടേറിയറ്റിന് എതിര്‍വശം ബി എസ് എന്‍ എല്‍ ഓഫീസിനരികിലുള്ള ഗ്രൗണ്ടില്‍ ആരംഭിച്ചു. ജനുവരി 28 ന് വൈകീട്ട് 5 മണിക്ക് എഴുത്തുകാരന്‍ എഴുമറ്റൂര്‍ രാജരാജ വര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Editors' Picks LITERATURE

തുഞ്ചന്‍ ഉത്സവത്തിന് കൊടിയേറി

കേന്ദ്ര സാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന നാലുദിവസത്തെ തുഞ്ചന്‍ ഉത്സവത്തിന് ശനിയാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പമ്പില്‍ തുടക്കമായി. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവും എം.ടി.വാസുദേവന്‍ നായരും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ജനതയുടെ നിലനില്‍പ്പ് അവരുടെ ഭാഷയിലൂടെയാണെന്ന് തമിഴ് കവി വൈരമുത്തു

TODAY

രക്തസാക്ഷിദിനം

ജനതയുടെ സ്വാതന്ത്രിത്തിനും സമാധാനത്തിനും ശാന്തിക്കും ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷിദിനാമായി ആചരിക്കുന്നത്.

ASTROLOGY GENERAL

നിങ്ങളുടെ ഈ ആഴ്ച ( 2017 ജനുവരി 29 മുതല്‍ ഫെബ്രുവരി 4 വരെ)

അശ്വതി വിശേഷ വസ്തുക്കളോ ധനമോ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കര്‍മരംഗത്ത് പല വിധ തടസ്സങ്ങളും വരാവുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. പഴയ സുഹൃത്തുക്കളെ

TODAY

ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം

അടി മുതല്‍ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ് ഭരത് ഗോപി. കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെയും പാര്‍വതിയമ്മയുടെയും നാലു മക്കളില്‍ ഇളയവനായി 1937 നവംബര്‍ 8 ന് ചിറയിന്‍കീഴില്‍ ജനിച്ച ഗോപിനാഥന്‍ വേലായുധന്‍

COOKERY Editors' Picks KERALA LITERATURE FESTIVAL 2017

പാചകോത്സവം

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നു പേരെടുത്ത കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചൂടേറിയ സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് മധുരം പകരാനായി പാചകോത്സവവും സംഘടിപ്പിക്കുന്നു. ടി വി ചാനലുകളിലെ മുഖ്യാകര്‍ഷണമായ പാചകപരിപാടികള്‍ പ്രേക്ഷരുടെ കൈയ്യടിനേടുമ്പോള്‍ ലൈവായി മധുരവിഭവങ്ങള്‍ രുചിച്ചുനോക്കാനും രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്നത് നേരിട്ടുകണ്ട് പഠിക്കാനുമുള്ള

LIFESTYLE

എത്തുന്നു കൃത്രിമ വൃക്കകൾ

  വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. അതും ഈ വർഷം അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ വിപണികളിൽ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌.

GENERAL

അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് മലാല

അഭയാര്‍ഥികളെ തടയാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. കലാപങ്ങളും യുദ്ധങ്ങളും നടക്കുന്ന പ്രദേശങ്ങളില്‍നിന്നുള്ള അച്ഛനമ്മമാരെയും കുട്ടികളെയും തഴയരുതെന്നും മലാല ട്രംപിനോട് അഭ്യര്‍ഥിച്ചു. അക്രമത്തില്‍ നിന്നും യുദ്ധത്തില്‍ നിന്നും രക്ഷതേടിയെത്തുന്ന അമ്മമാര്‍ക്കും