DCBOOKS
Malayalam News Literature Website

എല്‍ ആര്‍ ഈശ്വരിയമ്മയുടെ ജന്മദിനം

തമിഴ്-മലയാളം ചലച്ചിത്ര പിന്നണിഗായികയാണ് എല്‍.ആര്‍. ഈശ്വരി 1959ല്‍ എം.എസ്.വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ ‘നല്ല ഇടത്ത് സംബന്ധം’ എന്ന തമിഴ് ചിത്രത്തിലാണ് ഈശ്വരിയുടെ തുടക്കമെങ്കിലും അവരെ ശ്രദ്ധേയയാക്കിയ ആദ്യഗാനം പാശമലര്‍ (1961) എന്ന ചിത്രത്തിലെ ‘വാരായെന്‍ തോഴി…’ എന്ന ഗാനമാണ്.ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി 30,000ല്‍ പരം ഗാനങ്ങള്‍ ആലപിച്ചു ഇവര്‍

‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ’ എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമാ ഗാനരംഗത്തേക്ക് എത്തിയത്.

Comments are closed.