Archive

Back to homepage
LITERATURE

ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍

ചട്ടമ്പിസ്സദ്യ, പാലത്തിലാശാന്‍, ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?, എലിയാവണം, വില്ലന്‍, കൊല്ലപ്പാട്ടി ദയ തുടങ്ങി ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന 16 കഥകളുടെ സമാഹാരമാണ് ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത,

News

അഞ്ചപ്പം ഭക്ഷണശാലയില്‍ അന്നവും അക്ഷരവും ആദരവോടെ സൗജന്യമായി

ഒരു തീന്മേശയില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും നിറയെ പുസ്തകങ്ങളും ….. കയ്യില്‍ കാശില്ലാതെ വിശന്നു വലയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം. പറഞ്ഞു വരുന്നത് ആരുടെയെങ്കിലും ഭാവിയിലെ സ്വപ്ന പദ്ധതിയെ കുറിച്ചല്ല. ഒക്ടോബര്‍ 9 ാം തീയതി മുതല്‍ കോഴഞ്ചേരിയിലെ ടി

News TRANSLATIONS

മസ്തിഷ്‌കം കഥ പറയുമ്പോള്‍

മസ്തിഷ്‌കക്ഷതം ബാധിച്ച് ആരോടും മിണ്ടാതെ കിടക്കുന്ന ഒരു രോഗി താന്‍ ജീവിതത്തില്‍ ഒരിക്കലും മുമ്പ് ചെയ്തിട്ടില്ലാത്തതുപോലെ അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി… കൈ മുറിച്ച് മാറ്റിയ മറ്റൊരു രോഗിക്ക് മുറിച്ചുമാറ്റിയ കൈ അവിടെയുണ്ടെന്ന് തോന്നുകയും സംവേദനത്വം അനുഭവപ്പെടുകയും ചെയ്തു..സര്‍ഗ്ഗാത്മകത അല്പം കൂടുലുള്ള

LITERATURE News

രതിയും ദാമ്പത്യവും- ലൈംഗിക ശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങള്‍

പൊതുവേ എല്ലാവരും ഇഷ്ടപ്പെടുകയും എന്നാല്‍ പുറത്തു പറയാന്‍ മടിക്കുകയും ചെയ്യുന്നതാണ് ലൈംഗികകാര്യങ്ങള്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ അടിത്തറയാണ് കാമവികാരം. പുനരുല്‍പാദനത്തിനുവേണ്ടിയാണ് മൃഗങ്ങളില്‍ ലൈംഗികചോദന നല്‍കിയിട്ടുള്ളതെങ്കിലും മനുഷ്യരുടെ കാമവികാരങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ദാമ്പത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ലൈംഗികതയെ കാണുന്നുണ്ടെങ്കിലും അതിനെകുറിച്ചുള്ള ശരിയായ ധാരണകളോ

ART AND CULTURE

ചിത്രപരിചയം – പീത് മോന്ദ്ര്യാന്റെ പൂവിടുന്ന ആപ്പിള്‍മരം (1912)

മോഡേണ്‍ ആര്‍ട്ടിന്റെ പ്രതിഷ്ഠാപകനെന്നറിയപ്പെടുന്ന ഡച്ച് ചിത്രകാരനാണ് പീത് മോന്ദ്ര്യാന്‍. ചിത്രകലയില്‍ ഇത്രയധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള മറ്റൊരാള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഇംപ്രഷനിസം, പ്വാന്തിലിസം, ക്യൂബിസം, ഫോവിസം എന്നിവയിലൊക്കെ അദ്ദേഹം കൈവെച്ചു. ഒടുവില്‍ ചിത്രങ്ങള്‍ക്ക് പ്രതീകങ്ങളേ ആവശ്യമില്ലെന്ന തരത്തിലും ചിത്രങ്ങള്‍ വരയ്ക്കുകയുണ്ടായി. നിറങ്ങളും വരകളും

MOVIES

ഇനി മുതല്‍ സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനവും

സിനിമാ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. എല്ലാ തീയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ദാനം

LATEST EVENTS

ആകര്‍ഷകമായ ഓഫറുമായി ഡി സി പുസ്തകമേള

പുസ്തകങ്ങളുടെ പുതുവസന്തം സൃഷ്ടിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നു. 2016 ഡിസംബംര്‍ 3 മുതല്‍ 12 വരെ കാലടി  ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ പൂക്കാലമൊരുക്കികൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേളയില്‍ നിരവധി പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

News

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ചില സംഘടനകള്‍ ഇതിനെതിരെ നടത്തിയ സമരത്തെത്തുടര്‍ന്നാണ് ക്ഷേത്ര ഭരണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ ജഡ്ജി, കഴിഞ്ഞദിവസം ഇറക്കിയ ഉത്തവരവ് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. ബുധനാഴ്ച രാവിലെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയ

LITERATURE

സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ

പ്രപഞ്ചത്തിലെ അത്യുഗ്രതാപത്തോടു കൂടിയ കോടാനുകോടി വാതകഗോളങ്ങളിലൊന്നായ സൂര്യനില്‍ നിന്ന് ഏകദേശം ഇരുന്നൂറ് കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിത്തെറിച്ചുവീണ കഷണമാണ് ഭൂമി. സൂര്യനെ ഭ്രമണം ചെയ്യാന്‍ ആരംഭിച്ച ഭൂമി 50 കോടി വര്‍ഷത്തോളം ചുട്ടുപഴുത്ത് ദ്രവരൂപത്തിലോ വാതകരൂപത്തിലോ സ്ഥിതി ചെയ്തു. സാവകാശം തണുക്കാന്‍ തുടങ്ങുകയും

News

പന്‍സാരെ വധക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

ആക്ടിവിസ്റ്റും മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ വധിച്ചക്കേസില്‍ ഹിന്ദുത്വ സംഘടനാ നേതാവിനെ പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ ഭാഗമായ ഹിന്ദു ജനജാഗ്രതി സമിതി സംഘടനയുടെ നേതാവ് ഡോ.വീരേന്ദ്ര താവ്ഡയെ പ്രതിയാക്കിയാണ് കുറ്റപത്രം

LITERATURE

കഥയെഴുത്ത് രാഷ്ട്രീയമായി കാണുന്നു; ലാസര്‍ ഷൈന്‍

പണിയെടുക്കാനുള്ള ഒരിടമായി ചെറുകഥമാറിയിരിക്കുന്നുവെന്നും കഥയെഴുത്തിനെ രാഷ്ട്രീയമായി കാണുന്നുവെന്നും പുതുതലമുറയിലെ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍. നവംബര്‍ 29ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിവിതത്തിലെ ഓരോ നിമിഷത്തിലും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളും അനുഭവങ്ങളുമാണ് തന്റെ

News

റേഡിയോ ശാസ്ത്രത്തിന്റെ പിതാവ് ജഗദീഷ് ചന്ദ്ര ബോസിന്റെ ജന്‍മവാര്‍ഷികം

ബംഗാളിലെ മുന്‍ഷിഗഞ്ച് ജില്ലയില്‍ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ്  1858  നവംബര്‍ 30  നാണ്‌ ജനിച്ചത്. അച്ഛന്‍ ഭഗവാന്‍ ചന്ദ്ര ബോസ് മജിസ്‌ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്‌കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും

BEST SELLERS LITERATURE

പോയവാരം മലയാളികള്‍ വായിച്ച പുസ്തകം

ഒരാഴ്ചകൂടി പിന്നിടുമ്പോള്‍ മലയാളികള്‍ വായിച്ച പുസ്തകങ്ങള്‍ ഏറെയാണ്. ഇവയില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,  കെ ആര്‍ മീരയുടെആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,  ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, ഉണ്ണി ആറിന്റ കഥകള്‍,

LITERATURE

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എത്തിനോട്ടം

കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ബിരിയാണി എന്ന പുതിയ കഥാസമാഹാരവും അതിന് നിദര്‍ശനമാണ്. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, മരപ്രഭു, ലിഫ്റ്റ്, ആട്ടം, u v w x y

News

1200 കോടി രൂപ കേന്ദ്രം തരണം: തോമസ് ഐസക്

സംസ്ഥാനത്ത് ഈ മാസം ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള 1200 കോടി രൂപ കേന്ദ്രം ഉടനെ ട്രഷറിയിലേക്ക് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ശമ്പളം കൊടുക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അഭാവം മൂലമാണ് കേന്ദ്രത്തോട് ആവശ്യവശ്യമുന്നയിച്ചത്. ഈ മാസം ശമ്പളം കൊടുക്കുന്നതിന് സര്‍ക്കാരിന്

News

എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനമായി; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28

സംസ്ഥാന സര്‍വീസില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക്(കാറ്റഗറി നമ്പര്‍ 414/2016.) പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനമാണ്. നേരിട്ട് അപേക്ഷ നല്‍കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ലഭ്യമാക്കിയതായി പിഎസ്‌സി വൃത്തങ്ങള്‍ അറിയിച്ചു. എസ്എസ്എല്‍സി

AWARDS

പി കെ പാറക്കടവിന് ഹബീബ് വലപ്പാട് അവാര്‍ഡ്

ഈ വര്‍ഷത്തെ ഹബീബ് വലപ്പാട് അവാര്‍ഡിന് പി കെ പാറക്കടവ് അര്‍ഹനായി. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, യു.കെ. കുമാരന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ്

LITERATURE

പള്ളിവയ്പ്പിലെ കൊതിക്കല്ലുകള്‍

”ഇലാഹീ, എന്തൊരു വഞ്ചനയാണിതെന്ന് നോക്കൂ. ജീവിതകാലം മുഴുവന്‍ നെഞ്ചേറ്റി നടന്നു. ഒരോ ശ്വാസവും അവനുവേണ്ടിയായിരുന്നു. ഒരോ കാല്‍വെപ്പും അവന്റെ ഇംഗിതങ്ങള്‍ നിറവേറ്റാന്‍വേണ്ടിയായിരുന്നു.ഹൃദയമിടിച്ചത് അവന് വേണ്ടി. നാഡീസ്പന്ദനവും അവന് വേണ്ടി. എന്നിട്ടിപ്പോള്‍ ഇതാ, ഞാനിവിടെ ഏകനായിക്കിടക്കുമ്പോള്‍ അകന്നുമാറി നില്‍ക്കുന്നു.! അവന്റെ സാമീപ്യം ഏറ്റവും

LATEST EVENTS

ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ഡിസംബര്‍ 1 മുതല്‍ 10വരെ പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി ഡിസി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡിസംബര്‍ 1 മുതല്‍ 10വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ  വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ പുസ്തകങ്ങളാണ് പുസ്തകമേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഫിക്ഷന്‍ , നോണ്‍ഫിക്ഷന്‍ ,

News

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഭാഗികമായ ഇളവ്

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവില്‍ വന്ന നിയന്ത്രണത്തില്‍ ഭാഗികമായ ഇളവ്. നവംബര്‍ 29 മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. കഴിഞ്ഞദിവസമാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ ബാങ്കുകളില്‍ നിന്ന് സ്‌ളിപ്പുകളിലുടെയും തുക പിന്‍വലിക്കാന്‍ സാധിക്കും.

LITERATURE

കുഞ്ഞുണ്ണിമാഷും കുട്ട്യോളും

മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണിമാഷ്. വിരുദ്ധോക്തിയുടെ കല ആവിഷ്‌കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ നാടന്‍പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ് ദ്രാവിഡത്തനിമ പരകര്‍ന്നുനല്‍കുന്നു. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കുഞ്ഞുണ്ണി മാഷ്

News

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. നഗ്രോട്ടയിലെ സൈനിക താവളത്തിനു നേര്‍ക്കാണ് ഭീകരാക്രമണം ഉണ്ടായത്. നുഴഞ്ഞു കയറിയ ഭീകരര്‍ സൈനിക താവളത്തിനു നേര്‍ക്ക് വെടിവെച്ചു. സൈന്യം തിരിച്ചും വെടിവച്ചു.  ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടാതായാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുരുകയാണ്. മൂന്നു ഭീകരര്‍

LITERATURE

ഡി സി റീഡേഴ്‌സ് ഫോറം- പുസ്തക ചര്‍ച്ച നവംബര്‍ 29ന്

പുസ്തകങ്ങളെയും വായനയെയും സ്‌നേഹിക്കുന്നവര്‍ക്കായി തുടക്കമിട്ട പ്രതിമാസ പുസ്തകചര്‍ച്ചാവേദി ഡി സി റീഡേഴ്‌സ് ഫോറം ലാസര്‍ ഷൈന്‍ എഴുതിയ കൂ എന്ന കഥാസമാഹരം ചര്‍ച്ചചെയ്യുന്നു. നവംബര്‍ 29ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തിലാണ് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവായ

MOVIES

ഇറാനിയന്‍ സിനിമ ‘ഡോട്ടറിന്’ സുവര്‍ണ മയൂരം

47-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്‌കാരത്തിന് ഇറാനിയന്‍ സിനിമ ‘ഡോട്ടര്‍’ അര്‍ഹമായി. റസ മിര്‍കരീമി സംവിധാനം ചെയ്തചിത്രമാണ് ഡോട്ടര്‍. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘മെലോ മഡ്’ എന്ന ലാത്വിയന്‍

News

അസ്സമീസ് സാഹിത്യകാരി ഇന്ദിര ഗോസ്വാമിയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്ത അസ്സമീസ് സാഹിത്യകാരിയായിരുന്ന മമൊനി റെയ്‌സം ഗോസ്വാമി എന്ന ഇന്ദിര ഗോസ്വാമി 1942 നവംബര്‍ 14ന് ഗുവാഹത്തിയില്‍ ജനിച്ചു. ഡെല്‍ഹി സര്‍വകലാശാലയില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു. തീവ്രവാദ സംഘടനയായ ഉള്‍ഫയും ഇന്ത്യന്‍ കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള